HOME
DETAILS
MAL
ഡിവില്ല്യേഴ്‌സ് കളിക്കില്ല
backup
January 18 2017 | 02:01 AM
ജൊഹന്നാസ്ബര്‍ഗ്: കൈമുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എ.ബി ഡിവില്ല്യേഴ്‌സ് വരാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും കളിക്കില്ല.
മാര്‍ച്ചിലാണ് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പരമ്പര അരങ്ങേറുന്നത്. ടെസ്റ്റില്‍ നിന്നു വിരമിക്കുന്നതായുള്ള വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. പരുക്കിനെ തുടര്‍ന്നു ശ്രീലങ്കക്കെതിരായ പരമ്പരകളും അദ്ദേഹത്തിനു നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."