HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
May 26 2016 | 19:05 PM
ആലംപാടി: ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആലംപാടിയില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍), കൊമേഴ്‌സ് (സീനിയര്‍), മലയാളം (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) കൊമേഴ്‌സ് (ജൂനിയര്‍) എന്നീ അദ്ധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ഈ മാസം 30 ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ ഓഫീസ്: 04994 255750 പ്രിന്‍സിപ്പാള്‍: 9388454531.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."