HOME
DETAILS
MAL
കോണ്‍ഗ്രസ് ജനവേദന സമ്മേളനം ഇന്ന്
backup
January 21 2017 | 05:01 AM
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരേ എ.ഐ.സി.സി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ദേശീയ 'ജനവേദന സമ്മേളന'ത്തിന്റെ തുടര്‍ച്ചയായി ഇന്ന് രാവിലെ 11 ന് ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് സംസ്ഥാന ജനവേദന സമ്മേളനം നടക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്റെ അധ്യക്ഷത യില്‍ ജയറാം രമേശ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."