HOME
DETAILS
MAL
ട്രംപിന് ആശംസകളുമായി മോദി
backup
January 21 2017 | 05:01 AM
ന്യൂഡല്‍ഹി:അമേരിക്കയുടെ 45 ാമത് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ട്രംപിന് കഴിയട്ടേയെന്ന് മോദി ആശംസിച്ചു.കൂടാതെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി ട്രംപിന് ആശംസകള്‍ നേര്‍ന്നത്.
Congratulations @realDonaldTrump on assuming office as US President. Best wishes in leading USA to greater achievements in the coming years.
— Narendra Modi (@narendramodi) January 20, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."