HOME
DETAILS
MAL
കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
backup
January 21 2017 | 10:01 AM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. കൈക്കൂലി വാങ്ങിക്കോളൂ വോട്ട് ആംആദ്മിക്ക് ചെയ്‌തോളൂ എന്ന ഗോവന്‍ പ്രസംഗത്തിനാണ് ശാസന.
കോണ്‍ഗ്രസിന്റെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."