HOME
DETAILS

ശതാബ്ദി മന്ദിരോദ്ഘാടനവും കുടുംബസംഗമവും

  
backup
May 26, 2016 | 7:34 PM

%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%b5%e0%b5%81

ഹരിപ്പാട്: ചിങ്ങോലി വടക്ക് 1044-ാം നമ്പര്‍ ശ്രീദേവി വിലാസം എന്‍.എസ്.എസ് കരയോഗത്തില്‍ ശതാബ്ദി മന്ദിര ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. എന്‍.എസ്.എസ് ട്രഷറര്‍ ഡോ.എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ജെ.ഗോപിനാഥപണിക്കര്‍ അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് കെമിസ്ട്രിയില്‍ ഡോക്ടേറ്റ് നേടിയ മഠത്തില്‍ സൗമ്യ എസ്.പിളളയെ യോഗത്തില്‍ അനുമോദിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.ചന്ദ്രശേഖരന്‍പിളള ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിയന്‍ ഭരണസമിതി അംഗം എം.കെ.വിജയന്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.
ടി.ആര്‍.വേണുഗോപാല്‍, എസ്.സന്തോഷ്‌കുമാര്‍, അശോക്കുമാര്‍, എന്‍.രാധാകൃഷ്ണന്‍ നായര്‍, കെ.വേണുഗോപാലന്‍നായര്‍, ശ്രീകലാദേവി, സുഗതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  4 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  4 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  4 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  4 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  4 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  4 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  4 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  4 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  4 days ago