HOME
DETAILS
MAL
റയലിനു വിജയം
backup
January 22 2017 | 06:01 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനു വിജയം. മലാഗയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ വിജയിച്ചത്. നായകന്‍ സെര്‍ജിയോ റാമോസിന്റെ ഇരട്ട ഗോളുകളാണ് വിജയത്തിന്റെ കാതല്‍. മറ്റു മത്സരങ്ങളില്‍ എസ്പാന്യോള്‍ 3-3നു ഗ്രനാഡയെ പരാജയപ്പെടുത്തി. ലാസ് പല്‍മാസ്- ഡിപോര്‍ടീവോ പോരാട്ടം 1-1നു സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."