HOME
DETAILS
MAL
സൈന ഫൈനലില്‍
backup
January 22 2017 | 06:01 AM
സരവാക്: ഇന്ത്യയുടെ സൈന നേഹ്‌വാള്‍ മലേഷ്യ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് ബാഡ്മിന്റണ്‍ ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ ഹോങ്കോങ് താരം യിപ് പ്യു യിനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈന കലാശപ്പോരിനര്‍ഹയായത്. രണ്ടു സെറ്റ് നീണ്ട പോരാട്ടത്തില്‍ 21-13, 21-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം വിജയം പിടിച്ചത്. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പവീ ചുചുവോങാണ് സൈനയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."