HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള തീയതി നീട്ടി
backup
January 01 2018 | 09:01 AM
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ ആനുകൂല്യത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുളള കാലതാമസം കാരണം നേരത്തെ പ്രഖ്യാപിച്ച തീയതിയായ ഡിസംബര്‍ 31നകം അപേക്ഷിക്കാന്‍ സാധിക്കുന്നതില്ല എന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീയതി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."