HOME
DETAILS

ആനപ്പാടി ഷട്ടര്‍ അടക്കല്‍ ഉദ്യോഗസ്ഥന്‍മാര്‍ രണ്ട് തട്ടില്‍

  
backup
January 02 2018 | 08:01 AM

%e0%b4%86%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b7%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d


പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് നല്‍കാനുള്ള വെള്ളം വാങ്ങിയെടുക്കാന്‍ തമിഴ്‌നാടിനെതിരേ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രൊജക്റ്റ് ഒന്ന് ചീഫ് എന്‍ജിനീയറും അക്കാര്യത്തില്‍ അന്തര്‍ സംസ്ഥാന ബോര്‍ഡ് അംഗങ്ങള്‍ തമിഴ്‌നാടിനെ പ്രകോപിപ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയതോടെ കര്‍ഷകര്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണു തീരുമാനം.
ഇതിന്റെ ഭാഗമായി ഈ മാസം ഒന്‍പതിന് ചിറ്റൂരില്‍ കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ഈ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. കഴിഞ്ഞ 59 വര്‍ഷമായിട്ടും കേരളത്തിലെ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാടിനു വേണ്ടിയാണു പ്രവര്‍ത്തിച്ചു വരുന്നതെന്ന് ജില്ലാ സമിതി യോഗത്തില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ആരോപിച്ചിരുന്നു. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയറും വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയറും ബോര്‍ഡിലെ പാലക്കാട്ടെ ജോയിന്റ് ഡയറക്ടറുമാണു ബോര്‍്ഡിനെ പ്രതിനിധികരിക്കുന്നത്.
ജനുവരി 15 മുതല്‍ കേരളത്തിന് അവകാശ പെട്ട വെള്ളം നല്‍കാന്‍ പറ്റില്ലെന്ന് തമിഴ്‌നാട് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചിറ്റൂരിലെ ഭരണ കക്ഷിയുമായി ബന്ധപ്പെട്ട കര്‍ഷക സംഘടനകള്‍ പാലക്കാടുള്ള ശിരുവാണി പ്രൊജക്റ്റ് ഓഫിസ് ഉപരോധിച്ചിരുന്നു ജനതാദള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ച സമയത്തു കോഴിക്കോട് പ്രൊജക്റ്റ് ഒന്ന് ചീഫ് എന്‍ജിനീയര്‍ ബാലന്‍ ജനുവരി രണ്ടിന് പറമ്പികുളത്തു നിന്ന് തമിഴ്‌നാട് വെള്ളം കടത്തി കൊണ്ടുപോകുന്ന ആനപ്പാടിയിലെ ഷട്ടര്‍ അടക്കുമെന്നു കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നന്നു.
ഇന്നാണ് രണ്ടാം തിയതി. എന്നാല്‍ ബോര്‍ഡിന്റെ തീരുമാനം ഷട്ടര്‍ അടക്കരുതെന്നാണെന്നു ജില്ലാ വികസന സമിതി യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ചീഫ് എന്‍ജിനീയറും, ബോര്‍ഡ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ.്
ചിറ്റൂരിലെ കര്‍ഷകരെവഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്ന ജെ.ഡബ്ല്യു.ആര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കര്‍ഷകര്‍ ആളിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കിട്ടാതായാല്‍ ഭാരതപ്പുഴയില്‍ ജലമൊഴുക്ക് ഇല്ലാതാവുകയും പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ 125 ഗ്രാമ പഞ്ചായത്തുകളിലെയും എട്ടു നഗരസഭകളിലെയും കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  32 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  34 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  13 hours ago