HOME
DETAILS
MAL
കല്‍ക്കരി കുംഭകോണം: സിന്‍ഹക്കെതിരെ അന്വേഷണം വേണമെന്ന് സുപ്രിം കോടതി
backup
January 23 2017 | 09:01 AM
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ മുന്‍ സി.ബി.ഐ ഡയരക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കല്‍ക്കരി കുംഭകോണത്തിലെ പ്രതികളെ സഹായിച്ചുവെന്ന കേസിലാണ് ഉത്തരവ്.
സി.ബി.ഐ ഡയരക്ടര്‍ എന്ന പദവി സിന്‍ഹ ദുര്‍വിനിയോഗം ചെയ്തെന്ന് കോടതി കുറ്റപ്പെടുത്തി. ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."