HOME
DETAILS
MAL
വിജയ് മല്യ വായ്പാ ക്രമക്കേട്; ഐ.ഡി.ബി.ഐ മുന്‍ ചെയര്മാന് അടക്കം 9 പേര് അറസ്റ്റില്‍
backup
January 23 2017 | 18:01 PM
ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ വായ്പാ ക്രമക്കേട് കേസില്‍ ഐ.ഡി.ബി.ഐ മുന്‍ ചെയര്മാന് അടക്കം ഒന്‍പതു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മല്യയുടെ ബെംഗളൂരുവിലെ യുനൈറ്റഡ് ബ്രിവറീസ് ഓഫിസില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അറസ്റ്റ്.
മല്യയ്ക്കെതിരെ രണ്ടു കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുന്‍ ഐ.ഡി.ബി.ഐ ബാങ്ക് ചെയര്‍മാനും കിങ്ഫിഷന്‍ എയര്‍ലൈന്‍ സി.എഫ്.ഒ യുമായ യോഗേഷ് അഗര്‍വാള്‍, എ രഘുനാഥന്, ഷൈലേഷ് പോര്ക്കാര്, അമിത് നട്ക്കര്‍ണി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."