HOME
DETAILS
MAL
ഭിന്നശേഷിക്കാരുടെ കുടുംബസംഗമം
backup
January 03 2018 | 08:01 AM
താമരശേരി: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ചിന്റെ സഹകരണത്തോടെ പൂനൂര് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേണ്ടഷന്‍ ബോധവല്‍ക്കരണ ക്യാംപും കുടുംബസംഗമവും സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേണ്ടഷന്‍ ചീഫ് പാട്രോണ്‍ കെ. മുഹമ്മദ് ഈസ അധ്യക്ഷനായി.
നിയാസ് മുഹമ്മദ്, എം.ജി ജീമോന്‍, ഷാനിബ, സി.കെ അബ്ദുറഹിമാന്, എം. ബാലന് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സികെ ഷമീര്‍ ബാബു, കെ.ടി രിഫായത്ത്, ഉസ്മാന് തലയാട്,ബാബു കുടുക്കില്‍, എം.പി മുഹമ്മദ്, ദിവ്യ ബാലകൃഷ്ണന് സംബന്ധിച്ചു. പരിപാടിയില്‍ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളും സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."