HOME
DETAILS
MAL
ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രതിനിധി ക്യാംപ്
backup
January 03 2018 | 08:01 AM
മഞ്ചേരി: ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രതിനിധി ക്യാംപ് മഞ്ചേരി കാരക്കുന്ന് സിറാജുല്‍ ഉലൂം മദ്‌റസയില്‍ നടന്നു. സ്വാലിഹ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
ആത്മീയതയിലെ ആത്മീയത , സാമീപ്യങ്ങളുടെ മനശാസ്ത്രം, പ്രസ്ഥാനം- പ്രതിബദ്ധത എന്നി വിഷങ്ങളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം.ടി അബൂബക്കര്‍ ദാരിമി, നിസാം പാവാട്ടി എന്നിവര്‍ ക്ലാസെടുത്തു. ഹസന്‍ സഖാഫിപൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കെ.സി മുഹമ്മദ് ബാഖവി , സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, യു. ശാഫി ഹാജി ചെമ്മാട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എച്ച് ശരീഫ് ഹുദവി, സി.കുഞ്ഞാപ്പുട്ടിഹാജി, എം.അഹമ്മദ് എന്ന നാണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."