HOME
DETAILS
MAL
കര്‍ഷക രജിസ്‌ട്രേഷന്‍ പുതുക്കല്‍
backup
May 27 2016 | 00:05 AM
കാഞ്ഞങ്ങാട് :ബ്ലോക്കിന് കീഴിലെ വിവിധ കൃഷി ഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ ഇത് പുതുക്കുന്നതിനായി ഇന്ന് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ അതാത് കൃഷി ഭവനുകളില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."