HOME
DETAILS
MAL
വി.എസ് 11ന് കണ്ണൂരില്‍
backup
January 04 2018 | 08:01 AM
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന് മാനസികാരോഗ്യം, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ 11ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ പൊലിസ് സഭാ ഹാളില്‍ പബ്ലിക് ഹിയറിങ് നടത്തും. മാനസികാരോഗ്യം, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച് വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് രാവിലെ 10ന് പൊലിസ് സഭാ ഹാളില്‍ നേരിട്ട് ഹാജരായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."