HOME
DETAILS
MAL
സെന്‍ കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി
backup
January 25 2017 | 05:01 AM
കൊച്ചി: ഡിജിപി സെന്‍ കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി. സി.എ.ടി ഉത്തരവിനെതിരെ നല്‍കിയ ഹരജിയാണ് തള്ളിയത്. പൊലിസ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി ശരിവെക്കുന്നതായിരുന്നു സിഎടി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."