HOME
DETAILS
MAL
സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന്
backup
May 27 2016 | 02:05 AM
കോട്ടക്കല്‍: നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുന്നതിന് നിലവിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് സി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ മികച്ച ചികില്‍ക്കായി വന്‍തുക നല്കി സ്വകാര്യ ആുപത്രികളെ ആശ്രയിക്കേണ്ട ഗതിയാണുള്ളത്. പ്രസവ സംബന്ധിയായ ചികില്ക്കും അസ്ഥി ചികില്‍സക്കുമാണ് ജനങ്ങള്‍ വന്‍തുക നല്‍കേണ്ടി വരുന്നത്. എം.പി ഹരിദാസന് അധ്യക്ഷനായി. രാജീവ് മേനോന്,ഉണ്ണി തോക്കാംപാറ,എം.പത്മ തങ്കന്,മനോജ്,ഹരിദാസന് വെടിയത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."