HOME
DETAILS
MAL
ബസ് ഡ്രൈവര്‍ക്ക് വെട്ടേറ്റു
backup
January 25 2017 | 20:01 PM
ഇരിക്കൂര്‍: ബ്ലാത്തൂരില്‍ സ്വകാര്യബസ് ഡ്രൈവര്‍ക്കു വെട്ടേറ്റു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് തിരൂരിലെ പുളിയന്‍പറമ്പില്‍ കുര്യാക്കോസി ന്(29) വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കള്ളുഷാപ്പു തൊഴിലാളിയായ യുവാവ് വാക്കത്തിയുപയോഗിച്ചു വീടിനു സമീപം വച്ചു വെട്ടിപരുക്കേല്‍പ്പിച്ചുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."