HOME
DETAILS

കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനം: പതാകദിനം ആറിന്

  
backup
January 30, 2017 | 7:11 PM

%e0%b4%95%e0%b5%86-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3

കോഴിക്കോട്: കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി ആറിന് സംസ്ഥാനത്ത് പതാക ദിനമാചരിക്കും. ഹൈസ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും. സംതൃപ്ത അധ്യാപനം സംരക്ഷിത വിദ്യാലയം എന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിനായി ഫെബ്രുവരി 9, 10, 11 തിയതികളിലായി കണ്ണൂരില്‍ ആണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
ഇ.എ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി .അബ്ദുല്‍ അസീസ് വിഷയമവതരിപ്പിച്ചു.കെ.കെ ജബ്ബാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. സി.ടി കുഞ്ഞയമു, പി.പി ബക്കര്‍, എ.കെ നാസര്‍, എച്ച് സലീം, വി.പി അസീസ്, കെ.അബ്ദുറഹ്മാന്‍, പി.മൂസക്കുട്ടി, ടി.പി അബ്ദുല്‍ ഹഖ്, അബ്ദുല്‍ കരീം, എം.എ സാദിഖ്, എം.പി ഖാദര്‍ പ്രസംഗിച്ചു.സംസ്ഥാന സെക്രട്ടറി സി അബ്ദുല്‍ അസീസ് സ്വാഗതവും വി.പി അസീസ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  12 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  22 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  2 hours ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  2 hours ago