HOME
DETAILS

ബഹ്‌റൈനില്‍ ബോംബ് സ്‌ഫോടനം നടത്തിയ 5 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

  
backup
May 27, 2016 | 7:34 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f

മനാമ: ബഹ്‌റൈനില്‍ ബോംബ് സ്‌ഫോടനം നടത്തിയ അഞ്ചു പ്രതികള്‍ക്ക് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. ഇക്കഴിഞ്ഞ വര്‍ഷം ആഗസ്ത് 14 മആമീര്‍ പ്രവിശ്യയിലുണ്ടായ കലാപത്തിനിടെയായിരുന്നു പ്രതികള്‍ ബോംബ് സ്‌ഫോടനം നടത്തിയത്. ഇതിലുള്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് ശിക്ഷ വിധിച്ചത്.
പൊലിസിനെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഇവിടെ ബോംബ് സ്‌ഫോടനം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. സംഭവ ദിവസം പൊലിസ് ഇവിടെ റോഡിനു കുറുകെയുള്ള തടസം നീക്കവേയാണ് ഇവര്‍ സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കിലും പട്രോള്‍ വാഹനങ്ങള്‍ക്ക് വ്യാപകമായി കേടുപാടുകള്‍ പറ്റിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആക്രമണത്തില്‍ ഇവരുടെ പങ്ക് സംശയാതീതമായി തെളിയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ അറസ്റ്റിലായിരുന്നതായി ടെറര്‍ ക്രൈംസ് പ്രോസിക്യൂഷന്‍ അഡ്വക്കറ്റ് ജനറല്‍ അഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. ഇവര്‍ക്കെതിരേയുള്ള സാക്ഷി മൊഴികളും, ഫോറന്‍സിക് പരിശോധനാ ഫലവുമുള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇവ പരിശോധിച്ച ശേഷമാണ് കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചത്.
പൊലിസുകാര്‍ക്ക് നേരെയുള്ള വധശ്രമം, സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കല്‍ നിരോധന നിയമം, അനധികൃതമായി സംഘം ചേരല്‍, കലാപം നടത്തുക തുടങ്ങിയ ഒട്ടേറെ കേസുകള്‍ പൊലിസ് ഇവര്‍ക്കെതിരേചുമത്തിയിരുന്നു. ഇതിനുള്ള പരമാവധി ശിക്ഷയാണ് പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  4 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  4 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  5 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  5 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  5 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  5 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  5 days ago