HOME
DETAILS
MAL
ലോ അക്കാദമി: സമരപ്പന്തല്‍ പൊളിക്കണമെന്ന ഹരജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി
backup
January 31 2017 | 06:01 AM
കൊച്ചി: ലോ അക്കാദമി വിദ്യാര്‍ഥി സമരത്തില്‍ മാനേജ്‌മെന്റിന് തിരിച്ചടി. സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഹരജിയില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."