HOME
DETAILS

കൊണ്ടോട്ടി നഗരസഭ ഓഫിസ് മുഖംമിനുക്കുന്നു

  
backup
January 31 2017 | 07:01 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae

കൊണ്ടോട്ടി: സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന കൊണ്ടോട്ടി നഗരസഭാ ഓഫിസ് നവീകരിക്കുന്നു. 60 ലക്ഷം രൂപ ചെലവിലാണ് ഓഫിസ് നവീകരിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഇതോടൊപ്പം ദേശീയപാതയില്‍ നിന്ന് നഗരസഭയിലേക്കുള്ള റോഡ് ടാറിങ് ചെയ്യുന്നതിന് 5.75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഓഫിസ് നവീകരണത്തിന് അനുവദിച്ച ഫണ്ടില്‍ 20 ലക്ഷം ലോകബാങ്ക് ഫണ്ടാണ്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കുളള മുറികള്‍, മിനികോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി പുതുതായി വരുന്നത്.
നിലവിലുളള കെട്ടിടത്തിന്റെ പിറകിലേക്കും ഇടതുഭാഗത്തുമായാണ് പുതിയ മുറികള്‍ നിര്‍മിക്കുക. വലതുഭാഗത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് 20 ലക്ഷം രൂപ അനുവദിച്ചത്. പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം ലഭിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ നിര്‍മാണം ആരംഭിക്കും. കൊണ്ടോട്ടി പാണ്ടിക്കാട്ടുളള പഞ്ചായത്ത് ഓഫിസ് തന്നെയാണ് നഗരസഭയ ആയപ്പോഴും നഗരസഭ കാര്യാലയമായി പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടിയോട് നെടിയിരുപ്പ് പഞ്ചായത്ത് കൂടി ചേര്‍ത്താണ് നഗസരസഭ രൂപീകരിച്ചത്.
ഇതോടെ കൗണ്‍സിലര്‍മാരുടെ എണ്ണം 40 ആയി ഉയര്‍ന്നു. എന്നാല്‍ പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ തന്നെയാണ് കൗണ്‍സില്‍ യോഗവും ഓഫിസും പ്രവര്‍ത്തിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് നിലവിലെ കെട്ടിടം നവീകരിക്കാന്‍ തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago