HOME
DETAILS
MAL
സ്നേഹ വീട് അപേക്ഷ ക്ഷണിച്ചു
backup
February 01 2017 | 07:02 AM
കല്‍പ്പറ്റ: സര്‍ക്കാര്‍ സര്‍ക്കാരിതര ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ അവധിക്കാലത്ത് താല്‍ക്കാലികമായി താമസിപ്പിച്ച് വളര്‍ത്തുന്നതിന് സ്നേഹവീട് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ യൂനിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ സ്ഥിരതാമസക്കാരായ 35 വയസ്സിനുമുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ംംം.ംെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."