HOME
DETAILS
MAL
കരുത്തന്‍മാര്‍ക്ക് വിജയം
backup
January 07 2018 | 02:01 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടങ്ങളില്‍ കരുത്തന്‍മാര്‍ക്ക് വിജയം. ഒന്നാം സ്ഥാനക്കാരായ നാപോളി 2-0ത്തിന് വെറോണയേയും എ.സി മിലാന്‍ 1-0ത്തിന് ക്രോടോണിനേയും പരാജയപ്പെടുത്തി. ഏഴ് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ലാസിയോ 5-2ന് എസ്.പി.എ.എല്ലിനെ പരാജയപ്പെടുത്തി. അതേസമയം ഇന്റര്‍ മിലാനെ ഫിയോരെന്റിന 1-1ന് സമനിലയില്‍ പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."