HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പൊലിസിന്റെ ക്രൂര മര്‍ദനം
backup
January 07 2018 | 03:01 AM
കൊല്ലം: സി.പി.എം ജില്ലാ സമ്മേളന വേദിക്കുസമീപം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പൊലിസിന്റെ ക്രൂര മര്‍ദനം. പിങ്ക് പൊലിസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ ഇടിച്ചെന്നാരോപിച്ചാണ് മര്‍ദിച്ചത്. കൊല്ലത്തെ പൊലിസ് നടപടികള്‍ക്കെതിരേ സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനുപിന്നാലെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."