HOME
DETAILS

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

  
backup
May 27 2016 | 23:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d

കണ്ണൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പഴയങ്ങാടി, ശ്രീക്ണഠപുരം, മയ്യില്‍, കതിരൂര്‍(ആണ്‍കുട്ടികള്‍), തലശ്ശേരി, തളിപ്പറമ്പ്, അഴീക്കോട് (പെണ്‍കുട്ടികള്‍) പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 31 ന് വൈകുന്നേരം നാലു വരെ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700596.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."