HOME
DETAILS

അക്രമത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു

  
backup
May 28, 2016 | 12:00 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1

തിരുവനന്തപുരം: കരിമഠം കോളനിയില്‍ സി.പി.എം അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി എ.എച്ച്.അനന്തകുമാര്‍ സന്ദര്‍ശിച്ചു. കരിമഠം കോളനിയിലെ വീട്ടിലെത്തിയാണ് പരുക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചത്. കരിമഠം കോളിനിയിലെ  മനു, ഭാര്യ സൗമ്യ, സഹോദരന്‍ സുധീഷ് എന്നിവര്‍ക്കാണ് സി.പി.എം അക്രമത്തില്‍ പരുക്കേറ്റത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുന്നത് സി.പി.എം അവസാനിപ്പിക്കണമെന്ന് അനന്തകുമാര്‍ ആവശ്യപ്പെട്ടു. പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായം സര്‍ക്കാര്‍ നല്‍കണം. അക്രമികളുടെ പേരുള്‍പ്പടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തത് സര്‍ക്കാരിന്റെ പിടിപ്പു കേടാണ്. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍, സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍ പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  7 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, മരണം 11 ആയി

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago