HOME
DETAILS

ജന്‍ ഔഷധി കേന്ദ്രം ഉദ്ഘാടനം ചെയ്തു

  
backup
February 03 2017 | 06:02 AM

%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%94%e0%b4%b7%e0%b4%a7%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഭാരതസര്‍ക്കാര്‍ സംരംഭമായ ജന്‍ ഔഷധി കേന്ദ്ര ഉദ്ഘാടനം ട്രസ്റ്റ് മന്ദിരത്തില്‍ സി.കെ.ആശ എം.എല്‍.എ നിര്‍വഹിച്ചു.
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ആദ്യവില്‍പ്പന നടത്തി. ട്രസ്റ്റിന്റെ കാരുണ്യസ്പര്‍ശം പദ്ധതിയില്‍ നിന്നുള്ള ചികിത്സാസഹായം തിരഞ്ഞെടുത്ത നിര്‍ദ്ധനരോഗികള്‍ക്ക് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.സി.വേണുഗോപാല്‍ വിതരണം ചെയ്തു.
വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ അപര്‍ണ തങ്കച്ചനും, അക്ഷര സന്തോഷിനും സംഗീതജ്ഞ ലൈല രവീന്ദ്രന്‍ സമ്മാനിച്ചു. അഡ്വ. കെ.വി.ഗോപാലകൃഷ്ണന്‍ നായര്‍, അഡ്വ. വി.വി.സത്യന്‍,
വാര്‍ഡ് മെമ്പര്‍ എസ്.ഗരത്കുമാര്‍, ഡോ. എം.എം.രവീന്ദ്രനാഥ്, എസ്.ചന്ദ്രശേഖരന്‍പിള്ള, ജോസഫ് ലൂക്കോസ്, അഡ്വ. പി.വി.പ്രകാശന്‍, ഷാജു മൂര്‍ക്കാട്ടില്‍, എന്‍.ഡി.രാജു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago