HOME
DETAILS

ആധാര്‍ ചോര്‍ച്ചാ വാര്‍ത്ത: പത്രത്തിനെതിരായ കേസില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍

  
backup
January 08 2018 | 13:01 PM

committed-to-freedom-of-press-says-govt

ന്യൂഡല്‍ഹി: പണം കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന വാര്‍ത്തയ്‌ക്കെതിരെ കേസെടുത്ത സംഭവം വിവാദമാവുന്നതിനിടെ, പ്രതികരണവുമായി കേന്ദ്ര നിയമന്ത്രി ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. കേസെടുത്തിരിക്കുന്നത് 'തിരിച്ചറിയപ്പെടാത്ത' ആള്‍ക്കെതിരെ ആണെന്നും പത്ര സ്വാതന്ത്ര്യന് സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസെടുത്ത നടപടി വിവാദമായതോടെയാണ് രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ പ്രതികരണവുമായി വന്നത്. പത്ര സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അതുപോലെ, ആധാറിനെ സുരക്ഷയോടെയും പവിത്രതയെയും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആധാര്‍ അതോറിറ്റി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡല്‍ഹി പൊലിസ് കേസെടുത്തത്. തെളിവു സഹിതം വാര്‍ത്ത നല്‍കിയ ദ ട്രൈബൂണ്‍ പത്രത്തിനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കാനാണ് ശ്രമമാണിതെന്ന് വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് പ്രതികരണവുമായി മന്ത്രി എത്തിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  21 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago