HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: ഇരക്ക് അസഹനീയമായത് ചോദ്യപീഡനങ്ങളെന്ന് ഭാഗ്യലക്ഷ്മി
backup
February 03 2017 | 16:02 PM
കോഴിക്കോട്: വടക്കാഞ്ചേരി പീഡനകേസിലെ ഇരയായ പെണ്‍കുട്ടി പൊലിസില്‍ നിന്ന് നേരിട്ടത് അസഹനീയമായ ചോദ്യപീഡനങ്ങളെന്ന് ഭാഗ്യലക്ഷ്മി. ഏതൊരു ഒറ്റപെടുത്തലിനെയും ചങ്കൂറ്റത്തോടെ നേരിടുകയാണ് സ്ത്രീകള്‍ വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തില്‍ 'കോടതിയില്‍ സ്ത്രീ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷമി. കെ അജിത, അഡ്വ. അനില ജോര്‍ജ് പി.ഇ ഉഷ,അഡ്വ.സജി ദാമോദരന്‍,ദീദി ദാമോദരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."