HOME
DETAILS

എയര്‍സെല്‍-മാക്‌സിസ് കേസ്: മാരന്‍ സഹോദരന്മാര്‍ക്കെതിരേ ഇ.ഡി സുപ്രിം കോടതിയില്‍

  
backup
February 03 2017 | 20:02 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8

ന്യൂഡല്‍ഹി: എക്‌സെല്‍-മാക്‌സിസ് അഴിമതി കേസില്‍ മാരന്‍ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി പട്യാല കോടതി നടപടിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറ്റേറ്റ്(ഇ.ഡി) സുപ്രിം കോടതിയെ സമീപിച്ചു. കേസിന്റെ ഭാഗമായി ഇരുവരില്‍നിന്നു കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരിച്ചുനല്‍രുതെന്നും ഏജന്‍സി സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.
കേസില്‍ വിചാരണ നേരിടുന്ന മുന്‍ കേന്ദ്ര മന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക 2ജി കോടതി കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചിരുന്നു. ഇവരോടൊപ്പം കുറ്റാരോപിതരായിരുന്ന മറ്റുള്ളവരെയും കോടതി കുറ്റവിമുക്തമാക്കിയിട്ടുണ്ട്. ഔദ്യോഗികരേഖകള്‍ തെറ്റായി വായിച്ചും ഊഹാപോഹങ്ങള്‍ വച്ചുമാണ് ഇവര്‍ക്കെതിരേ കേസ് ചുമത്തിയതെന്നാണു കോടതി നിരീക്ഷിച്ചത്.
എയര്‍സെല്‍-മാക്‌സിസ് അഴിമതിയുമായി ബന്ധപ്പെട്ടു രണ്ട് കേസുകള്‍ ഇന്നലെ സുപ്രിം കോടതി പരിഗണിച്ചു. 2011ല്‍ സി.ബി.ഐയും 2012ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ഫയല്‍ ചെയ്ത കേസുകളാണ് കോടതി പരിഗണിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മാരന്‍ സഹോദരന്മാരും ഇവരുടെ കീഴിലുള്ള സണ്‍ ഡയരക്ട് ടി.വിയും കേസ് നേരിടുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  13 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  27 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago