HOME
DETAILS

അവസാനിക്കാത്ത പോരാട്ടം

  
backup
February 04, 2017 | 6:25 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82


പോരാട്ടം അവസാനിക്കുന്നില്ല. മുണ്ടൂര്‍ രാവുണ്ണിയുടെ അഭിമുഖം പ്രസക്തമായി. അടുത്തിടെ ജയില്‍മോചിതനായ ആ വിപ്ലവകാരിയെക്കുറിച്ച് മറ്റെങ്ങും വായിക്കാനായില്ല. മാവോയിസ്റ്റുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ജയിലിലായ അദ്ദേഹത്തിന്റെ ഇന്നലെകളെക്കുറിച്ച് ഫീച്ചറിലൂടെയാണറിഞ്ഞത്. എന്നാല്‍ ഭരണകൂടം കാണിച്ച നെറികേടുകളും അറസ്റ്റിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളുമായിരുന്നു പ്രതീക്ഷിച്ചത്. അതേക്കുറിച്ച് കൂടുതല്‍ വിശദീകരണമില്ലാത്തത് നിരാശനുമാക്കി. യു.എ.പി.എ ചുമത്തപ്പെട്ട ഒരാള്‍ക്ക് ചില അപ്രിയസത്യങ്ങള്‍ തുറന്നു പറയുന്നതിനും പരിമിതികളുണ്ടാകുമല്ലോ. വിപ്ലവത്തിന്റെ വിരുന്നുസല്‍ക്കാരമൊക്കെ പ്രസിദ്ധീകരിച്ച് സുപ്രഭാതം എല്ലാവരുടെയും പത്രമാണെന്നു കാണിച്ചു തന്നതിന് പ്രത്യേക നന്ദി.
 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  16 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  24 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  36 minutes ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  an hour ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  an hour ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 hours ago