HOME
DETAILS
![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
MAL
വലിയ കാര്യങ്ങള്‍ പറഞ്ഞ് കുഞ്ഞ് അദ്വൈത് എ ഗ്രേഡ് നേടി
backup
January 10 2018 | 08:01 AM
അദ്വൈതിന്റെ ഉയരം മൂന്നടിയോളംവരും. പഠിക്കുന്നത് പത്താംക്ലാസില്‍. എന്നാല്‍ ഉയരക്കുറവ് അദ്വൈതിന്റെ പ്രതിഭയെ തളര്‍ത്തുന്നില്ല. ഗോവധ നിരോധനവും വര്‍ഗിയ കലാപങ്ങളുമൊക്കെ വിഷയമാക്കിയ അദ്വൈദ് സ്കൂള്‍ കലോല്‍സവത്തില്‍ ഏകാഭിനയത്തിന് തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷവും എ ഗ്രേഡ് നേടി. ആലപ്പുഴ കലവൂര്‍ ജിഎച്ച്എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വൈത് അനില്‍. ബുദ്ധി വൈകല്യമുള്ള ഒരു കുട്ടി ഗോമാതാവായി പശുവിനെ വളര്‍ത്തുന്നതാണ് അദ്വൈത് അവതരിപ്പിച്ചത്.
പശുവിന് തീറ്റയൊന്നും നല്‍കാതെ ഭദ്രമായി കെട്ടിയിട്ട് പൂജിക്കുന്നത് അവതരിപ്പിതിലൂടെ വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളെ തുറന്നു കാണിക്കുന്നതായി അദ്വൈതിന്റെ ഏകാഭിനയം. അതോടൊപ്പം പശുവിന്റെ പേരിലുള്ള വര്‍ഗ്ഗീയ കലാപങ്ങളും കൂടി അവതരിപ്പിച്ചതോടെ ചിത്രം പൂര്‍ണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-12-12011448India_alliance_to_impeach_judge_who_made_hate_speech.png?w=200&q=75)
വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth
National
• 9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11183151.png?w=200&q=75)
തൃശൂർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
Kerala
• 16 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11174936.png?w=200&q=75)
കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി
Kerala
• 17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11173346.png?w=200&q=75)
ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു
Kerala
• 17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11172351images_%281%29.png?w=200&q=75)
ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ
qatar
• 17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11165545Untitledzgfhkhj%3Blfhghk.png?w=200&q=75)
ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു
qatar
• 18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11164104.png?w=200&q=75)
ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്
Others
• 18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11162236Untitleddhghvlkldgbf.png?w=200&q=75)
ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്കാരം പ്രഖ്യാപിച്ച് യുഎഇ
uae
• 18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11162205ksu.png?w=200&q=75)
തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്യു പഠിപ്പ് മുടക്ക്
Kerala
• 18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11161631.png?w=200&q=75)
മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Kerala
• 18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11154453r0_108_2121_1305_w1200_h678_fmax.png?w=200&q=75)
ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബൂദബി
uae
• 19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13111417samastha.jpg.png?w=200&q=75)
ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും
latest
• 19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11152943.png?w=200&q=75)
'ഹേമ കമ്മിറ്റിയില്‍ നല്കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍
Kerala
• 19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11151823IMG-20241211-WA0134.png?w=200&q=75)
സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും
Saudi-arabia
• 19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11141119Untitledgdfkihk.png?w=200&q=75)
റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• 20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11140717.png?w=200&q=75)
ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• 21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11135429.png?w=200&q=75)
ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• 21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11134002Untitledsgfjhjlk.png?w=200&q=75)
കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• 21 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11151509bahrain-national-day-dec-12-2022.png?w=200&q=75)
ബഹ്റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു
bahrain
• 19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11150053.png?w=200&q=75)
കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു
Kerala
• 20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11145526Untitledthfghlk%3Bm.png?w=200&q=75)
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-11145040.png?w=200&q=75)