HOME
DETAILS
MAL
ലോ അക്കാദമി: സമരം അന്യായമെന്ന് കടകം പള്ളി
backup
February 05 2017 | 07:02 AM
തിരുവനന്തപുരം: ലോ അക്കാദമിക്കു മുന്നില്‍ ഇപ്പോള്‍ നടക്കുന്ന സമരം അന്യായമെന്ന് കടകം പള്ളി സുരേന്ദ്രന്‍. ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്ത സമരമാണ് ഇപ്പോള്‍ നടക്കുന്നത്. വിഎസിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."