HOME
DETAILS
MAL
മതം വ്യക്തിപരമായ കാര്യമെന്ന് ദലൈ ലാമ
backup
January 11 2018 | 01:01 AM
പൂനെ: മതം വ്യക്തിപരമായ കാര്യമാണ്. അത് ജനക്കൂട്ടത്തിന് മുന്നില്‍ അവതരിപ്പിച്ച് അവരെ സംഘടിപ്പിക്കാനുള്ളതല്ലെന്നാണ് തന്റെ പക്ഷമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പൂനെയില്‍ സംഘടിപ്പിച്ച ദേശീയ അധ്യാപക കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറേഗാവ് യുദ്ധസ്മാരകത്തില്‍ ഒത്തുകൂടിയ ദലിതര്‍ക്കു നേരെ മറാത്താ വിഭാഗക്കാര്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."