HOME
DETAILS
MAL
മെഡി. കോളജ് അത്യാഹിത വിഭാഗത്തിലേക്ക് കിടക്കകള്‍ നല്കി
backup
January 13 2018 | 03:01 AM
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ആലിയ മെഡിക്കല്‍സിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിന് പത്ത് കിടക്കകള്‍ നല്കി.
ആശുപത്രി സൂപ്രണ്ടിന് ആലിയ മെഡിക്കല്‍സ് മാനേജിങ് പാര്‍ട്ണര്‍ സുലൈമാന്‍ ഹാജി ചെക്ക് കൈമാറി. ആലിയയുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ നിരവധി രോഗികള്‍ക്ക് സഹായം ലഭിച്ചതായി സൂപ്രണ്ട് ഡോ. സജിത് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."