ഭരണസ്തംഭനത്തിനെതിരേ മുസ്‌ലിം ലീഗ് സായാഹ്ന ധര്‍ണ
തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനെതിരേ മുസ്‌ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. കൊടിയില്‍ സലീം അധ്യക്ഷനായി. പി.കെ സുബൈര്‍, സി.പി.വി അബ്ദുള്ള, മഹമൂദ് അള്ളാംകുളം, ഒ.പി ഇബ്രാഹിംകുട്ടി, കെ. മുസ്തഫ ഹാജി, കെ.വി അബൂബക്കര്‍ ഹാജി, പി.സി നസീര്‍, ജംഷീര്‍ ആലക്കാട്, ഓലിയന്‍ ജാഫര്‍, സി.പി ഖാദര്‍ ഹാജി, പി.എം അസീസ് ഹാജി, പി.പി ഇസ്മാഈല്‍, എന്‍.യു ഷഫീഖ്, ഉസ്മാന്‍ കൊമ്മച്ചി, എ.പി മജീദ്, പി.എ ഇര്‍ഫാന്‍, പി.പി മുഹമ്മദ് നിസാര്‍, കെ. മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
ചെറുപുഴ: ഈസ്റ്റ് എളേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി. ഉമ്മര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ തട്ടാപ്പറമ്പില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ പുളിക്കല്‍, ഫത്താഹ് നീലംപാറ, ഷാഹുല്‍ തേക്കാട്ടില്‍, ഷംനാദ്, അഷ്‌റഫ്, ഇര്‍ഷാദ്, ഷായിസ് സംസാരിച്ചു.
ചെറുപുഴ: ഈസ്റ്റ് എളേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി. ഉമ്മര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ തട്ടാപ്പറമ്പില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ പുളിക്കല്‍, ഫത്താഹ് നീലംപാറ, ഷാഹുല്‍ തേക്കാട്ടില്‍, ഷംനാദ്, അഷ്‌റഫ്, ഇര്‍ഷാദ്, ഷായിസ് സംസാരിച്ചു.
പെരിങ്ങോം വയക്കര പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിന് സമീപം സായാഹ്ന ധര്‍ണ നടത്തി. ഇ. മൊയ്തു മൗലവി അധ്യക്ഷനായി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി സജീര്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ടി.പി മുസ്തഫ, പി.എസ് റഫീഖ് അഷ്‌റഫി, അഹമ്മദ് പോത്താംകണ്ടം, വി.വി മുഹമ്മദ് കുഞ്ഞി, എന്‍. അബ്ബാസ് ഹാജിമുക്ക്, സമീല്‍ പെടേന, പി.എസ് ഇബ്രാഹിം, വി.വി അഷ്‌റഫ്, കെ. മുഹമ്മദ്കുഞ്ഞി, സമദ് പൊന്നമ്പാറ നേതൃത്വം നല്‍കി.
പഴയങ്ങാടി: മാടായി പഞ്ചായത്ത് മുസ്‌ലിം ലീഗ് പഴയങ്ങാടിയില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ഒ.പി മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. പി.എം ഹനീഫ് അധ്യക്ഷനായി. വി.പി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ബി.സി കാസിം ഹാജി, പി.എം ഷരീഫ്, എ.പി ബദറുദ്ധീന്‍, എം.കെ ബീരാന്‍, കെ.വി ഇബ്രാഹിം, കെ. ഷാഹുല്‍ ഹമീദ് ഹാജി, ബി അഷ്‌റഫ്, എ. സുഹറാബി, ഒടിയില്‍ റഷീദ, പി.കെ റജാഹ്, വി.പി.പി ഹമീദ്, കുഞ്ഞിക്കാതിരി, പി.വി റാഷിദ്, എസ്.യു റഫീഖ്, ഒ. ബഷീര്‍ സംസാരിച്ചു.
ആലക്കോട്: ആലക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി രയരോം ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ വി.എ റഹീം ഉദ്ഘാടനം ചെയ്തു. വി.വി അബ്ദുള്ള അധ്യക്ഷനായി. ഒ.വി നാസര്‍, എം.എ ഖലീല്‍ റഹ്മാന്‍, പി.എം മുഹമ്മദ് കുഞ്ഞി, ടി.എ മുസ്തഫ, ഒ.എം ഇബ്രാഹിം, ടി.വി മൂസ, പി.പി ബഷീര്‍, അബ്ദു മൂന്നാംകുന്ന്, ടി.ഐ ഫത്താഹ്, എം. ഹസ്സന്‍ കുഞ്ഞി സംസാരിച്ചു.
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ ഓഫിസിനു മുന്‍പില്‍ ധര്‍ണ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.കെ.പി ഇസ്മാഈല്‍ അധ്യക്ഷനായി. ഷൂക്കൂര്‍ ഹാജി, അബ്ദുള്ള, മുഹമ്മദ് മുഫിദ് ഖാലിദ് സംസാരിച്ചു.
രാമന്തളിയില്‍ ധര്‍ണ പാലക്കോട് ജങ്ഷനില്‍ കെ.ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. പി.എം ലത്തീഫ്, കെ.സി ഖാദര്‍, യു.കെ മുഹമ്മദ് കുഞ്ഞി, യൂസഫ് പാലക്കോട്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സി.കെ മൂസ്സ കുഞ്ഞി ഹാജി, പി.കെ ഷബീര്‍, കെ.സി അഷ്‌റഫ്, വി.വി ഉമ്മര്‍, മോണങ്ങാട്ട് ഇബ്രാഹിം, കെ.സി മുസ്തഫ, കെ.കെ സമീര്‍ സംസാരിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി ധര്‍ണ കെ. സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി സിദ്ദീഖ് അധ്യക്ഷനായി. എന്‍.പി റഷീദ്, പി.ടി.എ കോയ, എ.പി മുനീര്‍, പി.ടി മുഹമ്മദ്, കെ.പി.എ റഹ്മാന്‍, അഡ്വ. പി. മുഹമ്മദ് അനീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."