HOME
DETAILS
MAL
യു.പിയിലെ ബി.ജെ.പി പ്രകടനപത്രിക; കോടതി കേസ് എടുക്കണമെന്ന് ജമാഅത്ത് ഫെഡറേഷന്
backup
February 05 2017 | 21:02 PM
കരുനാഗപ്പള്ളി: യു.പിയില്‍ രാമക്ഷേത്രം പണിയുമെന്ന ബി.ജെ.പി.പ്രകടനപത്രിക സുപ്രീം കോടതി സ്വമേധയാ കേസെടുക്കണ ജമാഅത്ത് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ്. ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം പണിയുമെന്ന യു.പിയിലെ പ്രകടനപത്രിക വര്‍ഗീയവികാരം വളര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള കുതന്ത്രമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. സുപ്രീം കോടതി ഇത് സംബന്ധമായ കേസ് പരിഗണിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ബി.ജെ.പിയുടെ മുന്‍കൂര്‍ പ്രഖ്യാപനം തികച്ചും മതേതര ജനാധിപത്യവിരുദ്ധവും കോടതിലക്ഷ്യവുമാകയാല് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."