HOME
DETAILS

മോഷണശ്രമം: പ്രതിയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു

  
backup
February 06 2017 | 05:02 AM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%83%e0%b4%b6

അരീക്കോട്: വടക്കുമുറിയില്‍ അഞ്ചു വീടുകളില്‍ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി ഒന്നിനും പുലര്‍ച്ചെ അഞ്ചിനുമിടയ്ക്കാണ് അടുത്തടുത്തുള്ള ആറ് വീടുകളില്‍ മോഷണ ശ്രമം നടന്നത്. വീട്ടുകാര്‍ ശബ്ദംകേട്ട് എണീറ്റതിനാല്‍ വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വടക്കുമുറിയിലെ തെച്ചനമ്പറ്റ മുഹമ്മദ് കുട്ടി, വൈ.പി അലി, കൊളക്കോടന്‍ ഇബ്രാഹീം, എന്‍.കെ നാസര്‍, ഉണ്ണിപ്പുലാന്‍ അബ്ദുസ്സലാം എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാത്രി രണ്ടിന് അകത്തെ അലമാര തുറക്കുന്ന ശബ്ദംകേട്ടതായി വീട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ എണീറ്റപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചു പുറത്തിട്ടിട്ടുണ്ട്. ഇതിനു ശേഷമാണ് മോഷ്ടാവ് മറ്റു വീടുകളില്‍ എത്തിയതെന്നു കരുതുന്നു.
എന്‍.കെ നാസറിന്റെ വീട്ടലെ സി.സി.ടി.വി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍നിന്നു മോഷ്ടാവിന്റെ കൈയില്‍ ആയുധങ്ങളുണ്ടെന്നു വ്യക്തമായതായി പരിസരവാസികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു; അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം

uae
  •  2 months ago
No Image

മുണ്ടക്കൈ ദുരന്തം; സംസ്‌കാരച്ചെലവിന്റെ യഥാര്‍ഥ കണക്കുകള്‍ നിയമസഭയില്‍

Kerala
  •  2 months ago