HOME
DETAILS

മുന്നോട്ടെടുക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ടു നദിയില്‍; മൂന്നു പേര്‍ക്കു പരുക്ക്

  
backup
February 07, 2017 | 4:29 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8

നെടുമ്പന: മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ നദിയില്‍ വീണ് മൂന്നു പേര്‍ക്ക് പരുക്ക്. കാറിനുള്ളില്‍ കുടുങ്ങി പോയവരെ ഗ്ലാസ്സ് തകര്‍ത്ത് നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു. പള്ളിമണ്‍ വട്ടവിള സ്വദേശികളായ ഷൈന്‍ലാല്‍ (35) സുനില്‍ (34) മഹേഷ് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കണ്ണനല്ലൂര്‍ വടക്കേ മുക്ക് മീയണ്ണൂര്‍ റോഡില്‍ പള്ളിമണ്‍ പാലത്തിനടുത്തെ പമ്പ് ഹൗസിന് സമീപത്തായിരുന്നു സംഭവം. നദിക്കു സമീപം കാര്‍ പാര്‍ക്കു ചെയ്ത കാര്‍ വേഗത്തില്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗിയര്‍ മാറി പുറകോട്ടു പോയി നദിയില്‍ വീഴുകയായിരുന്നു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  3 days ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  3 days ago
No Image

തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു

Kerala
  •  3 days ago
No Image

‘എനിക്ക് കഴിയില്ല, ക്ഷമിക്കണം’: ആവേശം മൂർധന്യത്തിൽ; അഭിമുഖത്തിനിടെ കണ്ണീരോടെ ഇറങ്ങിപ്പോയി അർജന്റീന പരിശീലകൻ സ്കലോണി

Football
  •  3 days ago
No Image

മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി

Kerala
  •  3 days ago
No Image

‘ഫിഫ ലോകകപ്പിൽ കൃത്രിമം നടന്നു, അർജന്റീനയെ ജയിപ്പിക്കാൻ റഫറി കള്ളക്കളി കളിച്ചു’; പൊട്ടിത്തെറിച്ച് ഈജിപ്ത് താരം മൊസ്തഫ സിക്കോ

Football
  •  3 days ago
No Image

സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷന്‍ മതിയാകും

National
  •  3 days ago
No Image

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Kerala
  •  3 days ago
No Image

ഷൂട്ടൗട്ട് ഹീറോ കോബൽ; കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ

Football
  •  3 days ago
No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  3 days ago