HOME
DETAILS

താമസസ്ഥലത്തു കയറി വിദേശിയെ ആക്രമിച്ച് പണം തട്ടിയ അഞ്ചംഗ സംഘം പിടിയില്‍

  
backup
February 08 2017 | 17:02 PM

1252633-2

ജിദ്ദ: താമസസ്ഥലത്തു കയറി വിദേശിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും സ്വദേശി വംശജരാണ്.

കഴിഞ്ഞയാഴ്ചയാണ് സംഭവം. ഡ്രൈവറായി ജോലി ചെയ്യുന്ന വിദേശിയുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ സംഘം വിദേശിയെ കുത്തിപ്പരുക്കേല്‍പിച്ച് കെട്ടിയിട്ട് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറുടെ സ്‌പോണ്‍സര്‍ അല്‍സലാമ പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതികള്‍ വലയിലായത്.

ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായി മക്ക പ്രവിശ്യ പൊലിസ് വക്താവ് കേണല്‍ ആത്തി അല്‍ഖുറശി പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തില്‍ ജിദ്ദയില്‍ പൊലിസ് ചമഞ്ഞ് വിദേശികളുടെ പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുന്നത് പതിവാക്കിയ രണ്ടു സഊദി യുവാക്കളെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

വ്യാപാര സ്ഥാപനങ്ങളില്‍ കയറിയാണ് സംഘം വിദേശികളെ ആക്രമിച്ച് പണം തട്ടിയിരുന്നത്. ഏതാനും വിദേശികള്‍ സംഘത്തിന്റെ ആക്രമണത്തിന് വിധേയരായിരുന്നു. ഇവര്‍ പരാതികള്‍ നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago