HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി: പെന്‍ഷന് സര്‍ക്കാര്‍ പണം അനുവദിക്കും
backup
January 17 2018 | 01:01 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കുടിശികയായ പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കും.
കെ.എസ്.ആര്‍.ടി.സി എം.ഡി എ.ഹേമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള നടപടി തുടങ്ങി. ഒരുമാസത്തെ പെന്‍ഷന്‍ കൊടുക്കാനുള്ള തുകയായി 60 കോടി രൂപയാണ് എം.ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തേത് ഉള്‍പ്പെടെ ആറുമാസത്തെ പെന്‍ഷനാണ് ലഭിക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."