HOME
DETAILS

പൂപ്പലം മത്സ്യമാര്‍ക്കറ്റിന് സമീപം തീപിടിത്തം; ട്രെയിന്‍ വേഗത കുറച്ചു

  
backup
February 09 2017 | 05:02 AM

%e0%b4%aa%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1

പട്ടിക്കാട്: നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന താഴെ പൂപ്പലം മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റിന് സമീപം തരിശുപാടത്ത് തീപിടിത്തം. ഇന്നലെ രാവിലെ 11.30 ഓടെയാണ് മത്സ്യമാര്‍ക്കറ്റിന് പിറകുവശത്ത് നിക്ഷേപിച്ച മാലിന്യത്തില്‍നിന്ന് തീ പടര്‍ന്നത്.
തൊട്ടടുത്തുകൂടി കടന്നുപോകുന്ന നിലമ്പൂര്‍ ഷൊര്‍ണൂര്‍ റെയില്‍പാതക്ക് സമീപത്തേക്കും തീ പടര്‍ന്നു. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടക്കുന്ന പാടത്തേക്ക് മാര്‍ക്കറ്റിലെയും പുറത്തുനിന്നുമുള്ള മാലിന്യം തള്ളുന്നത് പതിവാണ്. മാര്‍ക്കറ്റിലേക്ക് മത്സ്യവും ഐസും കൊണ്ടുവരുന്ന തെര്‍മോകോള്‍ പെട്ടികള്‍ പ്രദേശത്ത് കൂട്ടിയിട്ടിരുന്നു.
ഇതിലേക്ക് പടര്‍ന്നതോടെ പ്രദേശത്ത് അസാധാരണമാംവിധം കറുത്ത പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി. റെയില്‍വേ ട്രാക്കിലേക്കും പുക പടര്‍ന്നു കയറി.
പുക കാഴ്ച മറച്ചതോടെ ഈ സമയം ഇതിലൂടെ വളരെ പതിയെയാണ് ട്രെയിന്‍ കടന്നുപോയത്. റെയില്‍പാതയോരത്തും സമീപത്തുമുള്ള മരങ്ങളും പുല്‍ക്കാടുകളും കത്തിനശിച്ചു. അഗ്ശമനസേന എത്തി ഉച്ചക്ക് ഒരു മണിയോടെയാണ് തീയണച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago