HOME
DETAILS
MAL
സ്മാര്‍ട്സിറ്റി പദ്ധതിയില്‍ കവരത്തിയും
backup
January 19 2018 | 19:01 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതിയുടെ കീഴില്‍ ഒന്‍പതു നഗരങ്ങളെകൂടി ഉള്‍പ്പെടുത്തി. ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ശരീഫ്, ഉത്തര്‍പ്രദേശിലെ ബറേലി, മുറാദാബാദ്, സഹാറന്‍പുര്‍, അരുണാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗര്‍, തമിഴ്നാട്ടിലെ ഈറോഡ്, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നാഗര്‍ ഹവേലിയിലെ സില്‍വസ്സ, ദമന്‍ ദിയുവിലെ ദിയു എന്നിയാണ് പട്ടികയില്‍ ഇടംനേടിയ നഗരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."