ബംഗളൂരുവിലെ ബെലന്ദൂര്‍ തടാകത്തിന് തീപിടിച്ചു തീയണക്കാന്‍ 5,000 സൈനികരും അഗ്നിശമന സേനയും
ബംഗളൂരു:മാലിന്യ കേന്ദ്രമായി മാറിയ 1000 ഏക്കര്‍ വരുന്ന ബംഗളൂരുവിലെ ബെലന്ദൂര്‍ തടാകത്തില്‍ തീപിടിത്തം.
ഇന്നലെ വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. മലിനീകരണവും വെളുത്ത പത നുരഞ്ഞ് പൊന്തിയും നഗരവാസികളെ ഭീതിയിലാഴ്ത്തിയ ഇവിടെയുണ്ടായ തീപിടിത്തം നിയന്ത്രണാതീതമായതോടെ 5,000 സൈനികരും അഗ്നിശമന സേനയും ഏഴുമണിക്കൂര്‍ നേരം കഠിനാദ്ധ്വാനം ചെയ്താണ് തീ നിയന്ത്രിച്ചത്.
തീപിടിച്ചതോടെ ആകാശത്തേക്ക് ഉയര്‍ന്ന കറുത്ത പുക ആശങ്കയാണുണ്ടാക്കിയത്. തടാകത്തിലെ രണ്ടിടങ്ങളിലായിട്ടാണ് തീപിടിത്തമുണ്ടായത്. തീ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ബെലന്ദൂര്‍ തടാകം വാര്‍ത്തകളില്‍ നിറയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
National
• 2 months agoലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, 24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം
International
• 2 months ago'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍
Kerala
• 2 months agoഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട്
International
• 2 months agoഅന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു
Kerala
• 2 months agoഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months agoമാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും
Kerala
• 2 months agoസി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം
Kerala
• 2 months agoഎസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം
Kerala
• 3 months agoമദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം
oman
• 3 months ago'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍
Kerala
• 3 months agoതാഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍
oman
• 3 months agoമഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 months agoഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം
International
• 3 months agoഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
Kerala
• 3 months agoതമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍
National
• 3 months agoമന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ്
Kerala
• 3 months agoസിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മകന് ഷാഹിന്‍
Kerala
• 3 months agoഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍
ഫോണ്‍ ചോര്‍ത്തിയിട്ടില്ല, വന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത്