HOME
DETAILS
MAL
ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്
backup
January 22 2018 | 03:01 AM
കണ്ണൂര്‍: കാക്കയങ്ങാട് ഐ.ടി.ഐയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കൊലപാതകത്തിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദമുഖം വീണ്ടും പുറത്ത് വന്നിരിക്കുകയാണെന്ന് എ.ബി.വി.പി ദേശീയ സെക്രട്ടറി ഒ.നിധീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."