HOME
DETAILS
MAL
ഇന്ത്യ പൊരുതിത്തോറ്റു
backup
January 22 2018 | 03:01 AM
ടൗരംഗ: ചതുര്‍രാഷ്ട്ര ഹോക്കി പോരാട്ടത്തിന്റെ ആദ്യ പാദ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ത്രില്ലര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തോട് 2-1ന് ഇന്ത്യ പൊരുതിയാണ് കീഴടങ്ങിയത്.
നാലാം മിനുട്ടില്‍ ടോം ബൂമിലൂടെ ബെല്‍ജിയം ലിഡെടുത്തെങ്കിലും 19ാം മിനുട്ടില്‍ മന്‍ദീപ് സിങിലൂടെ ഇന്ത്യ സമനില സ്വന്തമാക്കി. എന്നാല്‍ 36ാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ ഡൊക്കിറിലൂടെ ബെല്‍ജിയം വിജയ ഗോള്‍ നേടുകയായിരുന്നു. ഈ മാസം 24ന് നടക്കുന്ന രണ്ടാം പാദ പോരാട്ടത്തില്‍ ഇന്ത്യ ആതിഥേയരായ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."