HOME
DETAILS
MAL
നേട്ടത്തില്‍ തുടങ്ങി വീണ്ടും സെന്‍സെക്‌സ്
backup
January 22 2018 | 06:01 AM
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 157 പോയന്റ് നേട്ടത്തില്‍ 35,669ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 10,920ലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം സെന്‍സെക്‌സ് റെക്കോര്‍ഡ് നേട്ടമിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."