HOME
DETAILS
MAL
സൗജന്യനേത്ര ചികിത്സാ ക്യാംപ്
backup
February 11 2017 | 00:02 AM
പട്ടാമ്പി: പട്ടാമ്പി ചേംബര്‍ ഓഫ് കോമേഴ്‌സും അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി ഈ മാസം 19 ന് ഓങ്ങല്ലൂരില്‍ സൗജന്യ നേത്രചികിത്സാ ക്യാംപ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്യാംപില്‍ പ്രമേഹരോഗികള്‍ക്കുള്ള പ്രത്യേക നേത്രചികിത്സയും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."